---
title: "ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326814/applynow"
published_at: "2025-11-20T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691e57bf5b4a7_images.png"
keywords: []
---

# ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ : ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍ / സപ്ലിമെന്ററി പരീക്ഷയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മാടായി ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 9744260162.

## Article Content

കണ്ണൂർ : ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍ / സപ്ലിമെന്ററി പരീക്ഷയ്ക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മാടായി ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 9744260162.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326814/applynow)