---
title: "കുട്ടിമാക്കൂൽ ഭാഗത്ത്‌ വൻ മാഹി മദ്യ വേട്ട"
english_title: "Massive liquor bust in Kuttimakul area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326937/massive-liquor-bust-in-kuttimakul-area"
published_at: "2025-11-20T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ee6120dc31_IMG-20251120-WA0020.jpg"
keywords: []
---

# കുട്ടിമാക്കൂൽ ഭാഗത്ത്‌ വൻ മാഹി മദ്യ വേട്ട

> **Lead Summary:** ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ കെ യുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളായ ഉസ്സൻമൊട്ട, പെട്ടിപ്പാലം, കുട്ടിമാക്കുൽ എന്നിവടങ്ങളിൽ പട്രോൾ നടത്തി കുട്ടി മാക്കൂൽ ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തിയതിൽ KA -51 MC 4054 നമ്പർ സ്വിഫ്റ്റ് ഡിസയർ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 41.500 ലിറ്റർ പുതുച്ചേരി മദ്യം കടത്തിക്കൊണ്ടുവന്നതിന് കർണ്ണാടക കനകപുര ജില്ല ഹോനാഹള്ളി താലൂക്ക് സ്വദേശി പ്രകാശ. എച്ച്.ആർ (വ:36 )എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു.

## Article Content

ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ കെ യുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളായ ഉസ്സൻമൊട്ട, പെട്ടിപ്പാലം, കുട്ടിമാക്കുൽ എന്നിവടങ്ങളിൽ പട്രോൾ നടത്തി കുട്ടി മാക്കൂൽ ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തിയതിൽ KA -51 MC 4054 നമ്പർ സ്വിഫ്റ്റ് ഡിസയർ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 41.500 ലിറ്റർ പുതുച്ചേരി മദ്യം കടത്തിക്കൊണ്ടുവന്നതിന് കർണ്ണാടക കനകപുര ജില്ല ഹോനാഹള്ളി താലൂക്ക് സ്വദേശി പ്രകാശ. എച്ച്.ആർ (വ:36 )എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു.

പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി സി പി, PO (GR) സതീഷ് വി എൻ, ബിജു .കെ , ഷാജി സി പി , സിവിൽ എക്സ്സൈസ് ഓഫീസർ ജിജീഷ്-സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്.കെ.കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326937/massive-liquor-bust-in-kuttimakul-area)