---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327014/applynow"
published_at: "2025-11-21T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691fd01c03182_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടു കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രത്തില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ റഗുലര്‍, പാര്‍ട് ടൈം കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081

## Article Content

കണ്ണൂർ: കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടു കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രത്തില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ റഗുലര്‍, പാര്‍ട് ടൈം കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327014/applynow)