---
title: "കെ സി ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കണ്ണൂർ ഡിവിഷൻ ജനറൽബോഡി യോഗം ജവഹർ ലൈബ്രറി ഹാളിൽ നടന്നു"
english_title: "Held at the Jawahar Library Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32704/held-at-the-jawahar-library-hall"
published_at: "2022-03-19T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235af594eefd_Picsart_22-03-19_15-53-49-233.jpg"
keywords: []
---

# കെ സി ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കണ്ണൂർ ഡിവിഷൻ ജനറൽബോഡി യോഗം ജവഹർ ലൈബ്രറി ഹാളിൽ നടന്നു

> **Lead Summary:** കെ സി ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കണ്ണൂർ ഡിവിഷൻ ജനറൽബോഡി യോഗം ജവഹർ ലൈബ്രറി ഹാളിൽ നടന്നു.

## Article Content

കെ സി ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കണ്ണൂർ ഡിവിഷൻ ജനറൽബോഡി യോഗം ജവഹർ ലൈബ്രറി ഹാളിൽ നടന്നു.

കെ സി ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഷൈജു പി സി അധ്യക്ഷതവഹിച്ചു. ബേബി ജോസഫ്, കെ രഘുനാഥൻ,ശ്രീജ സി, കെ ദേവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32704/held-at-the-jawahar-library-hall)