---
title: "സ്വര്‍ണവിലയില്‍ വര്‍ധനവ് "
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327088/goldrate"
published_at: "2025-11-21T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692013400d0f7_images_(1)_(17).jpeg"
keywords: []
---

# സ്വര്‍ണവിലയില്‍ വര്‍ധനവ് 

> **Lead Summary:** തിരുവനന്തപുരം : സ്വര്‍ണവിലയില്‍ വര്‍ധന.ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11410 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില .

## Article Content

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ വര്‍ധന.ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11410 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327088/goldrate)