---
title: "കണ്ണൂർ വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിയിൽ തീപ്പിടുത്തം "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327244/kannur"
published_at: "2025-11-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69214ee225bc4_IMG-20251122-WA0013.jpg"
keywords: []
---

# കണ്ണൂർ വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിയിൽ തീപ്പിടുത്തം 

> **Lead Summary:** കണ്ണൂർ : വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിക്ക് തീ പിടിച്ചു.സെൻറ് ജോസഫ് ദേവാലയത്തിന് എതിർവശത്തുള്ള ഗ്രാമിക കോക്കനട്ട് ഫാക്ടറിക്കാണ് തീ പിടിച്ചത്.ശനിയാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് തീ ആളി പടർന്നത്.ആലക്കോട് പോലീസും തളിപ്പറമ്പിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ കെടുത്തിക്കൊണ്ടിരിക്കുന്നു.

## Article Content

കണ്ണൂർ : വായാട്ടുപറമ്പിൽ കൊപ്ര ഫാക്ടറിക്ക് തീ പിടിച്ചു.സെൻറ് ജോസഫ് ദേവാലയത്തിന് എതിർവശത്തുള്ള ഗ്രാമിക കോക്കനട്ട് ഫാക്ടറിക്കാണ് തീ പിടിച്ചത്.ശനിയാഴ്ച രാവിലെ 7 മണിക്ക് ശേഷമാണ് തീ ആളി പടർന്നത്.ആലക്കോട് പോലീസും തളിപ്പറമ്പിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ കെടുത്തിക്കൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327244/kannur)