---
title: "കണ്ണൂർ ജില്ലയിൽ 28 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur mar 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32728/covid-19-update-kannur-mar-19"
published_at: "2022-03-19T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235d253e8822_images (3).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 28 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ മാർച്ച്‌ 19 ശനിയാഴ്ച 28 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 69 പേർ നെഗറ്റീവായി. 

## Article Content

കണ്ണൂർ ജില്ലയിൽ മാർച്ച്‌ 19 ശനിയാഴ്ച 28 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 69 പേർ നെഗറ്റീവായി. 

ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 648.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2661375.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 348407.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32728/covid-19-update-kannur-mar-19)