---
title: "പേരാവൂർ മിഡ് നൈറ്റ് മാരത്തൺ ഇന്ന്"
english_title: "Peravoormidnightmarathan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327292/peravoormidnightmarathan"
published_at: "2025-11-22T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692179e7754fe_1000153155.jpg"
keywords: []
---

# പേരാവൂർ മിഡ് നൈറ്റ് മാരത്തൺ ഇന്ന്

> **Lead Summary:** **പേരാവൂർ: **ക്ലീൻ കേരള ഗ്രീൻ കേരള ഹെൽത്തി ന്യൂജൻ എന്ന ആശയവുമായി യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഇന്ന് നടക്കും. രാത്രി 11 മണിക്ക് പേരാവൂർ പുതിയ സ്റ്റാൻ്റിൽ നിന്നാരംഭിക്കുന്ന മാരത്തൺ 7 കിലോമീറ്ററാണ്.4 പേർ അടങ്ങുന്ന ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് 15000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.18 വയസിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 3000 ,2000, 1000 രൂപയും സമ്മാനം ലഭിക്കും.

## Article Content

**പേരാവൂർ: **ക്ലീൻ കേരള ഗ്രീൻ കേരള ഹെൽത്തി ന്യൂജൻ എന്ന ആശയവുമായി യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഇന്ന് നടക്കും. രാത്രി 11 മണിക്ക് പേരാവൂർ പുതിയ സ്റ്റാൻ്റിൽ നിന്നാരംഭിക്കുന്ന മാരത്തൺ 7 കിലോമീറ്ററാണ്.4 പേർ അടങ്ങുന്ന ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് 15000, 10000, 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.18 വയസിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 3000 ,2000, 1000 രൂപയും സമ്മാനം ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327292/peravoormidnightmarathan)