---
title: "പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327376/applynow"
published_at: "2025-11-23T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692262b0e995c_download_(2).png"
keywords: []
---

# പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ: പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ഭാര്യ എന്നിവര്‍ക്കുള്ള 2025-26 വര്‍ഷത്തെ പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് serviceonline.gov.in/kerala വഴി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ആവശ്യമായ എല്ലാ രേഖകളുടെയും അസ്സല്‍ അപ്‌ലോഡ് ചെയ്ത പ്രിന്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972700069

## Article Content

കണ്ണൂർ: പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍/ഭാര്യ എന്നിവര്‍ക്കുള്ള 2025-26 വര്‍ഷത്തെ പി എം എസ് എസ് സ്‌കോളര്‍ഷിപ്പിന് serviceonline.gov.in/kerala വഴി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ആവശ്യമായ എല്ലാ രേഖകളുടെയും അസ്സല്‍ അപ്‌ലോഡ് ചെയ്ത പ്രിന്റ്ഔട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972700069

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327376/applynow)