---
title: "താല്‍ക്കാലിക ഗവേഷണ പ്രോജക്ടില്‍ നിയമനം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32779/apply-now"
published_at: "2022-03-20T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62368e3bbfba0_images (4).jpeg"
keywords: []
---

# താല്‍ക്കാലിക ഗവേഷണ പ്രോജക്ടില്‍ നിയമനം

> **Lead Summary:** ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സില്‍, ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബയോടെക്‌നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന വിവിധ താല്‍കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് റിസര്‍ച്ച് നഴ്‌സ്, ലാബ് ടെക്നിഷ്യന്‍, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു.

## Article Content

ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സില്‍, ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബയോടെക്‌നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന വിവിധ താല്‍കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് റിസര്‍ച്ച് നഴ്‌സ്, ലാബ് ടെക്നിഷ്യന്‍, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി മാര്‍ച്ച് 22ന് രാവിലെ 9.30 ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32779/apply-now)