---
title: "ട്രേഡ് ടെസ്റ്റ് : ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327905/applynow"
published_at: "2025-11-26T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692656a97462e_download_(2).png"
keywords: []
---

# ട്രേഡ് ടെസ്റ്റ് : ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം

> **Lead Summary:** ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍ / സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഗവ.വനിതാ ഐ.ടി.ഐ ഓഫീസിൽ സമർപ്പിക്കണം. ഫോണ്‍: 0497-2835987, 9995171960

## Article Content

ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍ / സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഗവ.വനിതാ ഐ.ടി.ഐ ഓഫീസിൽ സമർപ്പിക്കണം. ഫോണ്‍: 0497-2835987, 9995171960

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327905/applynow)