---
title: "ടാങ്കർ ലോറി സമരം നാളെ മുതൽ "
english_title: "Lorry strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32792/lorry-strike"
published_at: "2022-03-20T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236a321163a7_images (9).jpeg"
keywords: []
---

# ടാങ്കർ ലോറി സമരം നാളെ മുതൽ 

> **Lead Summary:** ജിഎസ്‌ടി വർധനയെ തുടർന്ന് നാളെ മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ, കമ്പനികളുടെ ടാങ്കർ ലോറി സർവീസുകള്‍ നിർത്തിവയ്ക്കാൻ പെട്രോളിയം പ്രൊഡക്ട് ട്രാൻസ്പോർട്ടേഴ്സ് വെൽഫയർ അസോസിയേഷൻ തീരുമാനിച്ചു.

## Article Content

ജിഎസ്‌ടി വർധനയെ തുടർന്ന് നാളെ മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ, കമ്പനികളുടെ ടാങ്കർ ലോറി സർവീസുകള്‍ നിർത്തിവയ്ക്കാൻ പെട്രോളിയം പ്രൊഡക്ട് ട്രാൻസ്പോർട്ടേഴ്സ് വെൽഫയർ അസോസിയേഷൻ തീരുമാനിച്ചു.

ഇതോടെ ബിപിസി, എച്ച്പിസി എന്നിവിടങ്ങളില്‍ നിന്നുള്ള ഡീസൽ, പെട്രോൾ, എടിഎഫ്, ഫർണസ് ഓയിൽ, മണ്ണെണ്ണ, തുടങ്ങിയ പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണം നിലയ്ക്കുമെന്ന് പ്രസിഡന്റ് കെ വി പോൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

എ എം ഡേവിഡ്, ജോബി കെ ജെ, പി ജെ വർഗീസ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32792/lorry-strike)