---
title: "പേരാവൂർ തെറ്റുവഴിയിലെ  വിമതരെ പുറത്താക്കി കോൺഗ്രസ്"
english_title: "Congress expels rebels from Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327992/congress-expels-rebels-from-peravoor"
published_at: "2025-11-26T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926b66dbdee0_download_(2).jpeg"
keywords: []
---

# പേരാവൂർ തെറ്റുവഴിയിലെ  വിമതരെ പുറത്താക്കി കോൺഗ്രസ്

> **Lead Summary:** പേരാവൂർ: പേരാവൂർ തെറ്റുവഴിയിലെ വിമതരെ പുറത്താക്കി കോൺഗ്രസ്. പേരാവൂർ പഞ്ചായത്തിൽ 10-ആം വാർഡ് (തെറ്റുവഴി) പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബൽ മത്സരിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുകയും , വാർഡിൽ വിമത പ്രവർത്തനം നടത്തുന്നതായും കണ്ടെത്തിയ ഷിജിന സുരേഷ്, തോമസ് വരകുകാലയിൽ, ബാബു തുരുത്തിപള്ളി, സണ്ണി കൊക്കാട്ട് എന്നിവരെയാണ് കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

## Article Content

പേരാവൂർ: പേരാവൂർ തെറ്റുവഴിയിലെ വിമതരെ പുറത്താക്കി കോൺഗ്രസ്. പേരാവൂർ പഞ്ചായത്തിൽ 10-ആം വാർഡ് (തെറ്റുവഴി) പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബൽ മത്സരിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുകയും , വാർഡിൽ വിമത പ്രവർത്തനം നടത്തുന്നതായും കണ്ടെത്തിയ ഷിജിന സുരേഷ്, തോമസ് വരകുകാലയിൽ, ബാബു തുരുത്തിപള്ളി, സണ്ണി കൊക്കാട്ട് എന്നിവരെയാണ് കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327992/congress-expels-rebels-from-peravoor)