---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328094/kseb"
published_at: "2025-11-27T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69279d5f27e0b_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : കെ എസ് ഇ ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം ടാക്കീസ് എ ബിയില്‍ ചൊവ്വ സെക്ഷന്റെ എച്ച് ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 27ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ കണ്ണഞ്ചാല്‍, കെ എസ് ഡിസ്റ്റില്ലറി, എ ആര്‍ കെ 3 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കെ എസ് ഇ ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം ടാക്കീസ് എ ബിയില്‍ ചൊവ്വ സെക്ഷന്റെ എച്ച് ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 27ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ കണ്ണഞ്ചാല്‍, കെ എസ് ഡിസ്റ്റില്ലറി, എ ആര്‍ കെ 3 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328094/kseb)