---
title: "കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328122/applynow"
published_at: "2025-11-27T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927d8843a2e2_download_(2).png"
keywords: []
---

# കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സ്

> **Lead Summary:** കണ്ണൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നടത്തുന്ന കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസുകള്‍ അവധി ദിവസങ്ങളിലായിരിക്കും. ഫോണ്‍: 9446060641, 7510268222.

## Article Content

കണ്ണൂർ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നടത്തുന്ന കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസുകള്‍ അവധി ദിവസങ്ങളിലായിരിക്കും. ഫോണ്‍: 9446060641, 7510268222.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328122/applynow)