---
title: "കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328157/koottupuzha"
published_at: "2025-11-27T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927f3056fb2e_download_(7).jpeg"
keywords: []
---

# കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

> **Lead Summary:** കൂട്ടുപുഴ : കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട.കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎയുമായി കൂട്ടുപുഴയിൽ യുവാവ് പിടിയിൽ. 20 ഗ്രാമോളം എംഡിഎംഎ യാണ് പിടിച്ചെടുത്തത്.

## Article Content

കൂട്ടുപുഴ : കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട.കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎയുമായി കൂട്ടുപുഴയിൽ യുവാവ് പിടിയിൽ. 20 ഗ്രാമോളം എംഡിഎംഎ യാണ് പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328157/koottupuzha)