---
title: "സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് കൊട്ടിയൂർ സ്വദേശി ഗിരീഷ് കുമാറിന്"
english_title: "Kottiiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328165/kottiiyoor"
published_at: "2025-11-27T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927f99e7a225_IMG-20251127-WA0025.jpg"
keywords: []
---

# സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് കൊട്ടിയൂർ സ്വദേശി ഗിരീഷ് കുമാറിന്

> **Lead Summary:** കൊട്ടിയൂർ : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഈ വർഷത്തെമികച്ച അധ്യാപകനുള്ള അവാർഡ് കൊട്ടിയൂർ സ്വദേശി ഗിരീഷ് കുമാറിന് ലഭിച്ചു.

## Article Content

കൊട്ടിയൂർ : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഈ വർഷത്തെമികച്ച അധ്യാപകനുള്ള അവാർഡ് കൊട്ടിയൂർ സ്വദേശി ഗിരീഷ് കുമാറിന് ലഭിച്ചു.

ചെട്ടിയാംപറമ്പ് ഗവർമെന്റ് യുപി സ്കൂൾ പ്രഥമ അധ്യാപകനായിരുന്നു ഗിരീഷ് കുമാർ ഈ കഴിഞ്ഞ മെയ് 31നാണ് സർവീസിൽ നിന്നും വിരമിച്ചത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത പിന്നണിഗായകൻ ജി വേണുഗോപാലും പ്രശസ്ത കവി മുരുകൻ കാട്ടാക്കടയും ചേർന്ന് അവാർഡ് ഗിരീഷ് കുമാറിന് സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328165/kottiiyoor)