---
title: "കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍"
english_title: "Keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328264/keltron"
published_at: "2025-11-28T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6928e8a168d52_download_(4).png"
keywords: []
---

# കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025 - 26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലെത്തി ഡിസംബര്‍ 12 വരെ പ്രവേശനം നേടാം. ഫോണ്‍: 9544958182

## Article Content

കണ്ണൂർ : കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025 - 26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലെത്തി ഡിസംബര്‍ 12 വരെ പ്രവേശനം നേടാം. ഫോണ്‍: 9544958182

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328264/keltron)