---
title: "കുയ്യാലി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടും"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328265/thalassery"
published_at: "2025-11-28T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6928e965a2733_download_-_2023-09-30T212811.971.jpeg"
keywords: []
---

# കുയ്യാലി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടും

> **Lead Summary:** തലശ്ശേരി : തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംഗമം വഴി പോകണമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

തലശ്ശേരി : തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംഗമം വഴി പോകണമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328265/thalassery)