---
title: "ഐ.ടി.ഐ കോഴ്‌സുകള്‍"
english_title: "Asmission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328433/asmission"
published_at: "2025-11-29T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a3fce6b3f8_download_(2).jpeg"
keywords: []
---

# ഐ.ടി.ഐ കോഴ്‌സുകള്‍

> **Lead Summary:** കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സിയുടെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എ സി മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8921512459

## Article Content

കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സിയുടെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എ സി മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8921512459

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328433/asmission)