---
title: "ആറളം UDF തിരഞ്ഞെടുപ്പ് : കൺവെൻഷനും പൊതുസമ്മേളനവും ഇന്ന്"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328446/aralam"
published_at: "2025-11-29T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a62ea4512a_IMG-20251129-WA0006.jpg"
keywords: []
---

# ആറളം UDF തിരഞ്ഞെടുപ്പ് : കൺവെൻഷനും പൊതുസമ്മേളനവും ഇന്ന്

> **Lead Summary:** ആറളം : ആറളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് കൺവെൻഷനും പൊതുയോഗവും ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കീഴ്പ്പള്ളിയിൽ വച്ച് നടക്കും.. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും... മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തും.... പൊതുസമ്മേളനത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ജനങ്ങളെ അഭിവാദ്യം ചെയ്യും...ശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം സ്ഥാനാർത്ഥികളും പ്രവർത്തകരും അണിചേർന്ന് ടൗണിലൂടെ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്...

## Article Content

ആറളം : ആറളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് കൺവെൻഷനും പൊതുയോഗവും ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കീഴ്പ്പള്ളിയിൽ വച്ച് നടക്കും.. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും... മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തും.... പൊതുസമ്മേളനത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ജനങ്ങളെ അഭിവാദ്യം ചെയ്യും...ശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം സ്ഥാനാർത്ഥികളും പ്രവർത്തകരും അണിചേർന്ന് ടൗണിലൂടെ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്...

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328446/aralam)