---
title: "മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം"
english_title: "Manathana Kunden Mahavishnu temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328602/manathana-kunden-mahavishnu-temple"
published_at: "2025-11-29T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b210656f47_DSC_7120a.jpg"
keywords: []
---

# മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം

> **Lead Summary:** മണത്തണ : കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ഡിസംബർ 1 ന് ഗുരുവായൂർ ഏകാദശി ആഘോഷവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. രാവിലെ അമ്മമാരുടെ പാരായണം തുടർന്ന് കാഞ്ഞിലേരി റീജ ഭട്ടതിരിപ്പാടിന്റെ പ്രഭാക്ഷണം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 5 മണിക്ക് വിളക്ക് പൂജയും തുടർന്ന് പി എസ് മോഹനൻ കൊട്ടിയൂർ, വിനയകുമാർ മണത്തണ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമ അർച്ചനയും നടക്കും. സന്ധ്യക്ക് വിശേഷാൽ നിറമാല പൂജയും ഉണ്ടായിരിക്കും.

## Article Content

മണത്തണ : കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ ഡിസംബർ 1 ന് ഗുരുവായൂർ ഏകാദശി ആഘോഷവും വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. രാവിലെ അമ്മമാരുടെ പാരായണം തുടർന്ന് കാഞ്ഞിലേരി റീജ ഭട്ടതിരിപ്പാടിന്റെ പ്രഭാക്ഷണം എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 5 മണിക്ക് വിളക്ക് പൂജയും തുടർന്ന് പി എസ് മോഹനൻ കൊട്ടിയൂർ, വിനയകുമാർ മണത്തണ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമ അർച്ചനയും നടക്കും. സന്ധ്യക്ക് വിശേഷാൽ നിറമാല പൂജയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328602/manathana-kunden-mahavishnu-temple)