---
title: "ഐ.ടി.ഐ കോഴ്സുകള്‍"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328622/admission"
published_at: "2025-11-30T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bae3990625_download_(2).jpeg"
keywords: []
---

# ഐ.ടി.ഐ കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് മുതല്‍ യോഗ്യതയുളളവര്‍ക്ക് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് കോര്‍പ്പറേറ്റ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8301098705.

## Article Content

കണ്ണൂർ : കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് മുതല്‍ യോഗ്യതയുളളവര്‍ക്ക് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് കോര്‍പ്പറേറ്റ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8301098705.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328622/admission)