---
title: " ഇരിട്ടി തൊട്ടിപ്പാലം ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനയിറങ്ങി."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328633/kannur"
published_at: "2025-11-30T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bd2c12c37f_Screenshot_2025-11-30_104254.jpg"
keywords: []
---

#  ഇരിട്ടി തൊട്ടിപ്പാലം ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനയിറങ്ങി.

> **Lead Summary:** കണ്ണൂർ : ഇരിട്ടി തൊട്ടിപ്പാലം ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനയിറങ്ങി.പ്രദേശവാസികളായ യുവാക്കളുടെ കാവലിൽ കാട്ടാനയെ കാട്ടിലേക്ക് തുരത്തി. സ്ഥിരമായി ആന ഇറങ്ങുന്ന സ്ഥലമാണ് ഇത്.

## Article Content

കണ്ണൂർ : ഇരിട്ടി തൊട്ടിപ്പാലം ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനയിറങ്ങി.പ്രദേശവാസികളായ യുവാക്കളുടെ കാവലിൽ കാട്ടാനയെ കാട്ടിലേക്ക് തുരത്തി. സ്ഥിരമായി ആന ഇറങ്ങുന്ന സ്ഥലമാണ് ഇത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328633/kannur)