---
title: "പെണ്ണില്ലം പബ്ലിക്കേഷൻസ് രണ്ടാം വാർഷികാഘോഷം ഇരിട്ടിയിൽ നടന്നു"
english_title: "Pennillam publications "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328690/pennillam-publications"
published_at: "2025-11-30T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c3f54b49d5_WhatsApp_Image_2025-11-30_at_18.23.31.jpeg"
keywords: []
---

# പെണ്ണില്ലം പബ്ലിക്കേഷൻസ് രണ്ടാം വാർഷികാഘോഷം ഇരിട്ടിയിൽ നടന്നു

> **Lead Summary:** ഇരിട്ടി: പെണ്ണില്ലം പബ്ലിക്കേഷൻസ് രണ്ടാം വാർഷികാഘോഷം ഇരിട്ടി എം റ്റു എച്ചു് ഓഡിറ്റോറിയത്തിൽ നടന്നു. റിട്ട. എസ് പി പ്രിൻസ് അബ്രഹാം ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് ജി. ലേഖ അധ്യക്ഷത വഹിച്ചു.പെണ്ണില്ലം ജന. സിക്രട്ടറി രാജി അരവിന്ദ് സംഘടനാ അവതരണം നടത്തി. സംഘർഷം അനുഭവിക്കുന്ന സ്ത്രീ മനസ്സ് എന്ന വിഷയത്തിൽ എൻ.ആർ. സിന്ധു മോട്ടിവേഷൻ ക്ലസ്സെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗ്ഗീസ്, കല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക് മ്യൂസിക് ഡയറക്ടർ ബിന്ദു കല്യാണി, സി.കെ. ലളിത ടീച്ചർ, മനോജ്‌കുമാർ പഴശ്ശി, പി. എം. സൗദാമിനി, മനോജ് കാട്ടാമ്പള്ളി, ജയപ്രകാശ് പാനൂർ, മധുസൂദനൻ മാസ്റ്റർ ബീന ട്രീസ, ഗിരിജ പുത്തലത്ത്, ഒ.സി. ജിൻസി, ശ്രീലയ പ്രസൂൺ, ആതിരാ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

## Article Content

ഇരിട്ടി: പെണ്ണില്ലം പബ്ലിക്കേഷൻസ് രണ്ടാം വാർഷികാഘോഷം ഇരിട്ടി എം റ്റു എച്ചു് ഓഡിറ്റോറിയത്തിൽ നടന്നു. റിട്ട. എസ് പി പ്രിൻസ് അബ്രഹാം ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് ജി. ലേഖ അധ്യക്ഷത വഹിച്ചു.പെണ്ണില്ലം ജന. സിക്രട്ടറി രാജി അരവിന്ദ് സംഘടനാ അവതരണം നടത്തി. സംഘർഷം അനുഭവിക്കുന്ന സ്ത്രീ മനസ്സ് എന്ന വിഷയത്തിൽ എൻ.ആർ. സിന്ധു മോട്ടിവേഷൻ ക്ലസ്സെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗ്ഗീസ്, കല്യാണി സ്‌കൂൾ ഓഫ് കർണ്ണാട്ടിക് മ്യൂസിക് ഡയറക്ടർ ബിന്ദു കല്യാണി, സി.കെ. ലളിത ടീച്ചർ, മനോജ്‌കുമാർ പഴശ്ശി, പി. എം. സൗദാമിനി, മനോജ് കാട്ടാമ്പള്ളി, ജയപ്രകാശ് പാനൂർ, മധുസൂദനൻ മാസ്റ്റർ ബീന ട്രീസ, ഗിരിജ പുത്തലത്ത്, ഒ.സി. ജിൻസി, ശ്രീലയ പ്രസൂൺ, ആതിരാ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328690/pennillam-publications)