---
title: "രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Blooddonationcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328858/blooddonationcamp"
published_at: "2025-12-01T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d752b25028_1000155921.jpg"
keywords: []
---

# രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിട്ടി :** അമല ബ്ലഡ്‌ സെന്റർ, സെന്റ് അന്റണിസ് കോളേജ്,വൈ എം സി എ എടൂർ,ബ്ലഡ്‌ ഡോണോർസ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് ആന്റണീസ് കോളേജിൽ വെച്ച് നടന്ന ക്യാമ്പ് എടൂർ വൈ എം സി എ പ്രസിഡന്റ്‌ സാജു വാകാനിപ്പുഴയുടെ ആദ്യക്ഷതയിൽ മുൻ ഹോമിയോ ഡി എം ഒ ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ റിന്റോ തോമസ്, ബ്ലഡ്‌ ഡോണോർസ് കേരള ഇരിട്ടി താലൂക് സെക്രട്ടറി അൻസാർ ഇരിട്ടി, ഡോ ആൻ മിലി കുര്യാക്കോസ്,ബ്ലെസി റിന്റോ, അരുൺ ജി സിറിയക്, രാജേഷ് തളിപ്പറമ്പ്, ജാഫർ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി :** അമല ബ്ലഡ്‌ സെന്റർ, സെന്റ് അന്റണിസ് കോളേജ്,വൈ എം സി എ എടൂർ,ബ്ലഡ്‌ ഡോണോർസ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് ആന്റണീസ് കോളേജിൽ വെച്ച് നടന്ന ക്യാമ്പ് എടൂർ വൈ എം സി എ പ്രസിഡന്റ്‌ സാജു വാകാനിപ്പുഴയുടെ ആദ്യക്ഷതയിൽ മുൻ ഹോമിയോ ഡി എം ഒ ഡോ ജി ശിവരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ റിന്റോ തോമസ്, ബ്ലഡ്‌ ഡോണോർസ് കേരള ഇരിട്ടി താലൂക് സെക്രട്ടറി അൻസാർ ഇരിട്ടി, ഡോ ആൻ മിലി കുര്യാക്കോസ്,ബ്ലെസി റിന്റോ, അരുൺ ജി സിറിയക്, രാജേഷ് തളിപ്പറമ്പ്, ജാഫർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328858/blooddonationcamp)