---
title: "രാജ്യത്ത് ഇന്നലെ 1,761 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു"
english_title: "Covid 19 update india mar 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32887/covid-19-update-india-mar-20"
published_at: "2022-03-20T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623714a98111d_images (2).jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 1,761 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

> **Lead Summary:** കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,761 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 688 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

## Article Content

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,761 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 688 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,30, 07,841.127 പുതിയ കോവിഡ് മരണങ്ങൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,479 ആയി ഉയർന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 41 ശതമാനമായി. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0. 41 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 1,562 കേസുകളുടെ കുറവ് സജീവ കോവിഡ് കേസുകളിൽ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32887/covid-19-update-india-mar-20)