---
title: "കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328909/mdma"
published_at: "2025-12-02T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e2c39820da_IMG-20251201-WA0035.jpg"
keywords: []
---

# കൂട്ടുപുഴയിൽ നിന്ന് വീണ്ടും എം ഡി എം എ പിടികൂടി

> **Lead Summary:** ഇരിട്ടി :കൂട്ടുപുഴയിൽ നിന്ന് വീണ്ടും mdma പിടികൂടി. ഇരിട്ടി Si ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ഡാൻസഫ് അംഗങ്ങൾ ആയ നിഷാദ് ജിജിമോൻ ഷൌക്കത്ത് അനൂപ് എന്നിവരും ചേർന്നാണ് 6 ഗ്രാം mdma യുമായി യുവാവിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ബൈക്കിൽ വരുമ്പോഴാണ് കൂട്ടുപുഴയിൽ വെച്ചു ഇയാൾ പിടിയിലാക്കുന്നത്

## Article Content

ഇരിട്ടി :കൂട്ടുപുഴയിൽ നിന്ന് വീണ്ടും mdma പിടികൂടി. ഇരിട്ടി Si ഷറഫുദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ഡാൻസഫ് അംഗങ്ങൾ ആയ നിഷാദ് ജിജിമോൻ ഷൌക്കത്ത് അനൂപ് എന്നിവരും ചേർന്നാണ് 6 ഗ്രാം mdma യുമായി യുവാവിനെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ബൈക്കിൽ വരുമ്പോഴാണ് കൂട്ടുപുഴയിൽ വെച്ചു ഇയാൾ പിടിയിലാക്കുന്നത്

തളിപ്പറമ്പ് എഴോo സ്വദേശി ആൽവിൻ ആണ് പിടിയിലായത്. സീനിയർ സിവിൽ പോലീസ് ഷിഹാബുദീൻ, സിപി ഓ നിസാമുദ്ധീൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328909/mdma)