---
title: "തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ"
english_title: "Locals say they saw leopard footprints in the Karimboil area ."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328911/locals-say-they-saw-leopard-footprints-in-the-karimboil-area"
published_at: "2025-12-02T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e435990666_Screenshot_2025-12-02_070907.jpg"
keywords: []
---

# തെറ്റുവഴി കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ

> **Lead Summary:** തെറ്റുവഴി : കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ പുലിയുടെ കാൽപാടുകൾ തന്നെയാണ് എന്നും, ജനങ്ങൾ ജാഗ്രത പാലിക്കാനും അറിയിച്ചിട്ടുണ്ട്

## Article Content

തെറ്റുവഴി : കരിമ്പോയിൽ ഭാഗത്ത്‌ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ പുലിയുടെ കാൽപാടുകൾ തന്നെയാണ് എന്നും, ജനങ്ങൾ ജാഗ്രത പാലിക്കാനും അറിയിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328911/locals-say-they-saw-leopard-footprints-in-the-karimboil-area)