---
title: "കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328921/kottiyoor"
published_at: "2025-12-02T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e5b0d22c1f_images_(7).jpeg"
keywords: []
---

# കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്

> **Lead Summary:** കൊട്ടിയൂർ: വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്. VIBGYOR INSTITUTE, കൊട്ടിയൂരിൽ വച്ചു 04.12.2025 നു രാവിലെ 10 മണി മുതൽ സെമിനാറും ഇന്റർവ്യൂയും നടത്തപ്പെടുന്നു.

## Article Content

കൊട്ടിയൂർ: വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാറും ഇന്റർവ്യൂയും ഡിസംബർ നാലിന്. VIBGYOR INSTITUTE, കൊട്ടിയൂരിൽ വച്ചു 04.12.2025 നു രാവിലെ 10 മണി മുതൽ സെമിനാറും ഇന്റർവ്യൂയും നടത്തപ്പെടുന്നു.

Freshrs നും Experience ഉള്ളവർക്കും പങ്കെടുക്കാം. സെമിനാറിൽ രക്ഷിതാക്കൾക്കും ഉദ്യോഗാർഥികൾക്കും, ജർമൻ പഠിച്ചു തുടങ്ങാത്തവർക്കും പങ്കെടുക്കാം.

വിശദവിവരങ്ങൾക്ക്

8589911018

9539911018

8075554148

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328921/kottiyoor)