---
title: "ശുചീകരണം നടത്തി"
english_title: "Cleaning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32894/cleaning"
published_at: "2022-03-20T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62371d3a8352f_Picsart_22-03-20_17-55-15-528.jpg"
keywords: []
---

# ശുചീകരണം നടത്തി

> **Lead Summary:** ഇരിട്ടി : സിപിഐഎം 23 ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഏരിയയിലെ ലോക്കലുകളിലും വിവിധ ബ്രാഞ്ചുകളിലും ശുചീകരണം നടത്തി.

## Article Content

ഇരിട്ടി : സിപിഐഎം 23 ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഏരിയയിലെ ലോക്കലുകളിലും വിവിധ ബ്രാഞ്ചുകളിലും ശുചീകരണം നടത്തി.

 ഇരിട്ടിയിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പങ്കെടുത്തു.ജില്ലാ കമ്മിറ്റി അംഗം കെ മോഹനൻ, ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, നഗരസഭ ചെയ്യർപേഴ്സൺ കെ ശ്രീലത, ഏരിയ കമ്മിറ്റി അംഗം പി പി അശോകൻ, പി വിജയൻ, സുനിൽ കുമാർ, ഫക്രുദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32894/cleaning)