---
title: "ശബരിമല സ്വർണക്കൊള്ള:  എൻ വാസുവിന് ജാമ്യമില്ല. "
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329133/sabarimala"
published_at: "2025-12-03T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fd85c25837_IMG-20240104-WA0017.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള:  എൻ വാസുവിന് ജാമ്യമില്ല. 

> **Lead Summary:** തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിന് ജാമ്യമില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിലാണ് ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യം കൊല്ലം വിജിലൻസ് കോടതി നിഷേധിച്ചത്.അൽപ സമയം മുമ്പാണ് കോടതി കേസ് പരി​ഗണിച്ചത്. പ്രോസിക്യൂഷന്റെ വാദം കോടതി പൂർണമായി അംഗീകരിക്കുകയായിരുന്നു

## Article Content

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിന് ജാമ്യമില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിലാണ് ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യം കൊല്ലം വിജിലൻസ് കോടതി നിഷേധിച്ചത്.അൽപ സമയം മുമ്പാണ് കോടതി കേസ് പരി​ഗണിച്ചത്. പ്രോസിക്യൂഷന്റെ വാദം കോടതി പൂർണമായി അംഗീകരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329133/sabarimala)