---
title: "പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം"
english_title: "Lorryaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329187/lorryaccident"
published_at: "2025-12-03T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69300d2b84191_1000156545.jpg"
keywords: []
---

# പാനൂരിൽ ഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **പാനൂരിൽഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യുസ ഫാണ് മരണപ്പെട്ടത്. താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം. യുസഫ് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിനെ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ: സൈനബ,മക്കൾ: സുഹൈൽ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ). 

## Article Content

**കണ്ണൂർ: **പാനൂരിൽഇരുചക്രവാഹനയാത്രക്കാരന് ലോറിയിടിച്ച് ദാരുണാന്ത്യം. ചെറുപറമ്പിലെ പുതിയ വീട്ടിൽ യുസ ഫാണ് മരണപ്പെട്ടത്. താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം. യുസഫ് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിനെ ലോറി വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഭാര്യ: സൈനബ,മക്കൾ: സുഹൈൽ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ). 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329187/lorryaccident)