---
title: "കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്"
english_title: "LDF election rally in Kanichar today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329306/ldf-election-rally-in-kanichar-today"
published_at: "2025-12-04T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693121967e30a_download_(2).jpeg"
keywords: []
---

# കണിച്ചാറിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

> **Lead Summary:** കണിച്ചാർ:എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന് വൈകുന്നേരം 4 30ന് കണിച്ചറിൽ നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി മുരുകൻ കാട്ടാക്കട റാലിയിൽ പങ്കെടുക്കും.

## Article Content

കണിച്ചാർ:എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന് വൈകുന്നേരം 4 30ന് കണിച്ചറിൽ നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി മുരുകൻ കാട്ടാക്കട റാലിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329306/ldf-election-rally-in-kanichar-today)