---
title: "കണ്ണൂർ പാനൂരിനടുത്ത് കാട്ടുപോത്തുകൾ ഇറങ്ങി"
english_title: "Kannurpanoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329349/kannurpanoor"
published_at: "2025-12-04T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69314a25dffe0_1000156713.jpg"
keywords: []
---

# കണ്ണൂർ പാനൂരിനടുത്ത് കാട്ടുപോത്തുകൾ ഇറങ്ങി

> **Lead Summary:** **കണ്ണൂർ : **വിളക്കോട്ടൂരിൽ കാട്ടുപോത്തുകൾ ഇറങ്ങി. ജനം പരിഭ്രാന്തിയിൽ രണ്ടു വലിയ കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടത്. കാട്ടുപോത്തുകൾ നെല്യാട്ഭാഗത്തേക്കാണ് നീങ്ങിയത്.അക്രമ സ്വഭാവമൊന്നും പ്രകടിപ്പിച്ചിട്ടില്ല. കൊളവല്ലൂർ പോലീസും വനം വകുപ്പുകാരും സ്ഥലത്തെത്തി.

## Article Content

**കണ്ണൂർ : **വിളക്കോട്ടൂരിൽ കാട്ടുപോത്തുകൾ ഇറങ്ങി. ജനം പരിഭ്രാന്തിയിൽ രണ്ടു വലിയ കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടത്. കാട്ടുപോത്തുകൾ നെല്യാട്ഭാഗത്തേക്കാണ് നീങ്ങിയത്.അക്രമ സ്വഭാവമൊന്നും പ്രകടിപ്പിച്ചിട്ടില്ല. കൊളവല്ലൂർ പോലീസും വനം വകുപ്പുകാരും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329349/kannurpanoor)