---
title: "തിരഞ്ഞെടുപ്പ് പ്രചരണം:ഷാഫി പറമ്പിൽ എം.പി ഞായറാഴ്ച്ച കേളകത്ത്"
english_title: "Election campaign: Shafi Parambil MP to visit Kelakam on Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329462/election-campaign-shafi-parambil-mp-to-visit-kelakam-on-sunday"
published_at: "2025-12-05T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693264319952b_IMG-20251205-WA0020.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് പ്രചരണം:ഷാഫി പറമ്പിൽ എം.പി ഞായറാഴ്ച്ച കേളകത്ത്

> **Lead Summary:** കേളകം : യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7 ഞായറയ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കേളകം ടൗണിൽ നടക്കും.

## Article Content

കേളകം : യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡിസംബർ 7 ഞായറയ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കേളകം ടൗണിൽ നടക്കും.

കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി യോഗം ഉദ്ഘാടനം ചെയ്യും. കൺവെൻഷന് മുന്നോടിയായി മഞ്ഞളാംപുറം ടൗണിൽ നിന്നും കേളകം ബസ്സ് സ്റ്റാൻ്റഡ് പരിസരത്തേക്ക് സ്ഥാനാർത്ഥികൾ നയിക്കുന്ന പദയാത്ര നടക്കുമെന്നും ഇലക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329462/election-campaign-shafi-parambil-mp-to-visit-kelakam-on-sunday)