---
title: "ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329776/aralam"
published_at: "2025-12-07T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934da6d63631_images_(3)_(8).jpeg"
keywords: []
---

# ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ആറളം : ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.അയ്യപ്പൻങ്കാവ് നെല്ല്യാട് സ്വദേശി അച്യുതന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം പുഴയിൽ കണ്ടെത്തിയത്. ആറളം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

## Article Content

ആറളം : ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.അയ്യപ്പൻങ്കാവ് നെല്ല്യാട് സ്വദേശി അച്യുതന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം പുഴയിൽ കണ്ടെത്തിയത്. ആറളം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329776/aralam)