---
title: "ആര്യപ്പറമ്പ് എ കെ ജി വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്  നടത്തുന്നു "
english_title: "Free Spoken English Course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32995/free-spoken-english-course"
published_at: "2022-03-21T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623816a208110_Picsart_22-03-21_11-38-59-541.jpg"
keywords: []
---

# ആര്യപ്പറമ്പ് എ കെ ജി വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്  നടത്തുന്നു 

> **Lead Summary:** ആര്യപ്പറമ്പ് എ കെ ജി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഈ നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

ആര്യപ്പറമ്പ് എ കെ ജി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഈ നാരായണൻ ഉദ്ഘാടനം ചെയ്തു.

അദ്വൈത് രാജൻ അധ്യക്ഷനായിരുന്നു. കെ.ഷിജു, രേഷ്മ ധനേഷ് എന്നിവർ സംസാരിച്ചു. നേഘാ ബിജോയ് സ്വാഗതവും ഋതുനന്ദ് നന്ദിയും പറഞ്ഞു. സൗജന്യ കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 75929 50079 9400403243 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32995/free-spoken-english-course)