---
title: "ഉംറ തീർത്ഥാടനത്തിനിടെഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞു വീണു മരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329954/iritty"
published_at: "2025-12-08T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693659d407649_IMG-20251208-WA0008.jpg"
keywords: []
---

# ഉംറ തീർത്ഥാടനത്തിനിടെഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** ഇരിട്ടി: ഉംറ തീർഥാടനത്തിനിടെ ഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു.ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ള്യൻ ഹൗസിൽ ചുള്ള്യൻ ഹംസ ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം മദീനയിലെത്തിയ ഹംസ ഉംറ ചടങ്ങ് പൂർത്തിയാക്കി തിരിച്ചു വരാൻ ഒരുങ്ങുന്ന തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

ഇരിട്ടി: ഉംറ തീർഥാടനത്തിനിടെ ഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു.ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ള്യൻ ഹൗസിൽ ചുള്ള്യൻ ഹംസ ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം മദീനയിലെത്തിയ ഹംസ ഉംറ ചടങ്ങ് പൂർത്തിയാക്കി തിരിച്ചു വരാൻ ഒരുങ്ങുന്ന തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329954/iritty)