---
title: "ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു"
english_title: "Dryday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329989/dryday"
published_at: "2025-12-08T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69366dbc0a1b8_images_(71).jpeg"
keywords: []
---

# ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു

> **Lead Summary:** കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു. ഒമ്പതിന് വൈകുന്നേരം ആറു മുതൽ 11ന് പോളിംഗ് അവസാനി ക്കുന്നത് വരെയും വോട്ടെണ്ണൽ നടക്കുന്ന 13നുമാണ് ജില്ലാ കളക്ടർ ഡ്രൈ ഡേകൾ പ്രഖ്യാപിച്ചത്.

## Article Content

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു. ഒമ്പതിന് വൈകുന്നേരം ആറു മുതൽ 11ന് പോളിംഗ് അവസാനി ക്കുന്നത് വരെയും വോട്ടെണ്ണൽ നടക്കുന്ന 13നുമാണ് ജില്ലാ കളക്ടർ ഡ്രൈ ഡേകൾ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329989/dryday)