---
title: "ഇന്ന് വൈകുന്നേരം 5 മണിക്ക് കേളകം ടൗണിൽ എൽ.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി നടത്തും."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330021/kelakam"
published_at: "2025-12-08T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936887f213fa_IMG-20251208-WA0051.jpg"
keywords: []
---

# ഇന്ന് വൈകുന്നേരം 5 മണിക്ക് കേളകം ടൗണിൽ എൽ.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി നടത്തും.

> **Lead Summary:** കേളകം: ഇന്ന് വൈകുന്നേരം 5 മണിക്ക് കേളകം ടൗണിൽ എൽ.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി നടത്തും.

## Article Content

കേളകം: ഇന്ന് വൈകുന്നേരം 5 മണിക്ക് കേളകം ടൗണിൽ എൽ.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി നടത്തും.

എം.എൽ.എ  കെ.കെ.ശൈലജ ടീച്ചർ, വൽസൻ പനോളി, ഷിജിത്ത് വായന്നൂർ (സി.പി.ഐ),  കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്‌ക്കൽ, കെ.വി.രജീഷ് (എൻസിപി), തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330021/kelakam)