---
title: "കാട്ടുതീ പ്രതിരോധ പ്രവർത്തനം: ആറളം വന്യജീവി സങ്കേതത്തിൽ നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്"
english_title: "Wildfire prevention activity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33006/wildfire-prevention-activity"
published_at: "2022-03-21T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62381f353fd9b_Screenshot_20220321_121147.jpg"
keywords: []
---

# കാട്ടുതീ പ്രതിരോധ പ്രവർത്തനം: ആറളം വന്യജീവി സങ്കേതത്തിൽ നാളെ മുതൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്

> **Lead Summary:**  കേളകം:കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെയും, മുൻകരുതലുകളുടെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുളളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലന്ന് ആറളം വൈൽഡ്ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ അറിയിച്ചു.

## Article Content

 കേളകം:കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെയും, മുൻകരുതലുകളുടെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുളളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലന്ന് ആറളം വൈൽഡ്ലൈഫ് വാർഡൻ വി. സന്തോഷ്കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33006/wildfire-prevention-activity)