---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330113/kseb"
published_at: "2025-12-09T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69376cbf227de_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എ ബി നവീകരണത്തിന്റെ ഭാഗമായി കനാല്‍പാലം, പഞ്ചായത്ത് കിണര്‍, പുതുക്കുടി റോഡ്, പുറത്തീല്‍, വലിയന്നൂര്‍, അയങ്കി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എ ബി നവീകരണത്തിന്റെ ഭാഗമായി കനാല്‍പാലം, പഞ്ചായത്ത് കിണര്‍, പുതുക്കുടി റോഡ്, പുറത്തീല്‍, വലിയന്നൂര്‍, അയങ്കി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330113/kseb)