---
title: "പേരാവൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330165/peravoor"
published_at: "2025-12-09T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പേരാവൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കി

> **Lead Summary:** പേരാവൂർ: യുഡിഎഫ് നേതാവും പ്രവാസി ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ടുമായ തറാൽ ഹംസയുടെ ആകസ്‌മികമായ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകുന്നേരം പേരാവൂർ ടൗണിൽ നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കിയതായി യുഡിഎഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

## Article Content

പേരാവൂർ: യുഡിഎഫ് നേതാവും പ്രവാസി ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ടുമായ തറാൽ ഹംസയുടെ ആകസ്‌മികമായ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകുന്നേരം പേരാവൂർ ടൗണിൽ നടത്താൻ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കിയതായി യുഡിഎഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330165/peravoor)