---
title: "കണ്ണൂരിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330178/kannur"
published_at: "2025-12-09T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937c0f6d0e1c_IMG-20251209-WA0025.jpg"
keywords: []
---

# കണ്ണൂരിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.ചെങ്ങളായി പെരിങ്കോന്ന് നോർത്തിലെ സതീഷ് കുമാർ ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

## Article Content

കണ്ണൂർ : കണ്ണൂരിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.ചെങ്ങളായി പെരിങ്കോന്ന് നോർത്തിലെ സതീഷ് കുമാർ ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330178/kannur)