---
title: "കൊട്ടിയൂർ  എൻ എസ് എസ് കെ യു പി സ്കൂളിന്  അഭിമാനാർഹമായ നേട്ടം "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33033/kottiyoor"
published_at: "2022-03-21T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62383fa1df00d_IMG-20220321-WA0047.jpg"
keywords: []
---

# കൊട്ടിയൂർ  എൻ എസ് എസ് കെ യു പി സ്കൂളിന്  അഭിമാനാർഹമായ നേട്ടം 

> **Lead Summary:** 2021 - 22 അധ്യയന വർഷത്തിൽ Uss , സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാനായ മലയോര മേഖലയിലെ വിദ്യാലയം.

## Article Content

2021 - 22 അധ്യയന വർഷത്തിൽ Uss , സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാനായ മലയോര മേഖലയിലെ വിദ്യാലയം.

സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 100 % നേടിയത് ഏഴാം ക്ലാസിലെ പ്രണവ് എൻ.എസ്, അവന്തിക അരുൺ , ആറാം ക്ലാസിലെ നിവേദ്യ മനോജ്, ശ്രേയസ് പി.ദിനേശ്, അഞ്ചാം തരത്തിലെ നിവേദ്യ ദി നിൽ, ജോയൽ ജോസഫ് സന്തോഷ് എന്നിവരാണ്. 

Uss സ്കോളർഷിപ്പ് നേടിയത്  ഇഷിദ. വി , നിവേദ്യ കെ.എസ്, നിരഞ്ജന വി.എസ്, റിയ ബെന്നി, അദീന ടി.വൈ എന്നിവരും  സ്കൂളിന്റെ അഭിമാനമായി മാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33033/kottiyoor)