---
title: "കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330493/koottupuzha"
published_at: "2025-12-11T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a2a41bc474_IMG-20251211-WA0013.jpg"
keywords: []
---

# കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ

> **Lead Summary:** കൂട്ടുപുഴ : കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് 22 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായത്. കണ്ണൂർ പുഴാതി സ്വദേശി സർഫറാസ് കെ.എന്നയാളാണ് പിടിയിലായത്.

## Article Content

കൂട്ടുപുഴ : കാറിൽ കടത്തി കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് 22 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായത്. കണ്ണൂർ പുഴാതി സ്വദേശി സർഫറാസ് കെ.എന്നയാളാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330493/koottupuzha)