---
title: "കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330503/kollam"
published_at: "2025-12-11T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a3a35812b9_download_(20).jpeg"
keywords: []
---

# കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

> **Lead Summary:** കൊല്ലം: കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നു മരണം. ശബരിമലയിൽ നിന്ന് മടങ്ങിയ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

കൊല്ലം: കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നു മരണം. ശബരിമലയിൽ നിന്ന് മടങ്ങിയ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ തഴമേൽ ചൂരക്കുളം സ്വദേശി അക്ഷയ് എന്നിവരാണ് മരിച്ചത്.

അഞ്ചൽ-പുനലൂർ റോഡിൽ മാവിള ജങ്ഷന് സമീപം പുലർച്ചെ ഒരുമണിയോട് കൂടിയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു ബസിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330503/kollam)