---
title: "ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു"
english_title: "The B.D. student died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33057/the-bd-student-died"
published_at: "2022-03-21T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238673dd829b_Picsart_22-03-21_17-22-30-810.jpg"
keywords: []
---

# ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

> **Lead Summary:** തൃ​ശൂ​ർ: ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. തൃ​ശൂ​ര്‍ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​നി ല​യ​ആ​ണ് മ​രി​ച്ച​ത്.

## Article Content

തൃ​ശൂ​ർ: ബ​സ് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. തൃ​ശൂ​ര്‍ വ​ല്ല​ച്ചി​റ സ്വ​ദേ​ശി​നി ല​യ​ആ​ണ് മ​രി​ച്ച​ത്.

ക​രു​വ​ന്നൂ​ര്‍ ചെ​റി​യ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ പി​താ​വി​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം. പി​താ​വ് ഡേ​വി​ഡി​ന് പ​രി​ക്കേ​റ്റു.

തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന സ്‌​കൂ​ട്ട​റി​ല്‍ പി​റ​കി​ല്‍ നി​ന്നും വ​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും ല​യ റോ​ഡി​ലേ​ക്ക് വീ​ണു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33057/the-bd-student-died)