---
title: "കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330702/kannur"
published_at: "2025-12-12T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bb8c822e07_Screenshot_2025-12-12_120659.jpg"
keywords: []
---

# കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം

> **Lead Summary:** കണ്ണൂർ : കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം.കാങ്കോൽ ആലപ്പടമ്പ ഒന്നാം വാർഡ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റായ ഷിജു വികെയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.കാറും ജനലുകളും തകർത്തു.അക്രമത്തിനു പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ കാങ്കോൽ ഏറ്റുകുടുക്കയിൽ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ അക്രമം.കാങ്കോൽ ആലപ്പടമ്പ ഒന്നാം വാർഡ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റായ ഷിജു വികെയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.കാറും ജനലുകളും തകർത്തു.അക്രമത്തിനു പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330702/kannur)